കെ.എസ് ടി.എ കാസർഗോഡ് ജില്ല സമ്മേളനം ഫെബ്രു 6 ,7 തീയ്യതികളിൽ കാസറഗോഡ് നടക്കും . സംഘാടക സമിതി രൂപീകരണ യോഗം ‘ കാ സറഗോഡ് ജി എച്ച് എസിൽ നടന്നു, യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് GHSSൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി.ശാന്തകുമാരി ,സി. എം മീനാകുമാരി ,കെ.ഹരിദാസ് ,ജില്ലാ ഭാരവാഹികളായ ടി.പ്രകാശൻ, പി. രവി ,കെ.വി രാജേഷ് ,വി.കെ ബാലാമണി ,ടി പ്രദീഷ് ,പ്രശാന്ത് പായം, എം സി ശേഖരൻ നമ്പ്യാർ ,മത്തായി ,ആനന്ദൻ എം , വി.ശോഭ , ജില്ലാ പ്രസിഡണ്ട് AR വിജയകുമാർ സംസാരിച്ചു, ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു

Live Cricket
Live Share Market