മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് മടിക്കൈ സർവീസ് സഹകരണ ബാങ്ക് 11,49,800/=രൂപ നൽകി. പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ ഹൊസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ കെ രാജഗോപാലന് തുക കൈമാറി. വൈസ് പ്രസിഡന്റ് ഓ കുഞ്ഞികൃഷ്ണൻ, സെക്രട്ടറി പി രമേശൻ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market