News Update : 3.7.2021 ശനി
മടിക്കൈ ബാങ്ക് അവാർഡ് തിളക്കത്തിൽ
കുട്ടികൾക്ക് കൈത്താങ്ങായി നീകലശ്വരം ജെ.സി.ഐ എലൈറ്റ്
*ജെ.സി.ഐ നീലേശ്വര൦ എലൈററ് ടി.വി.നല്കി.*
*നീലേശ്വര൦: പുതിയ അധ്യയന വർഷ൦ ആര൦ഭിച്ചപ്പോൾ ലോക്ഡൌൺ കാരണ൦ സ്കൂളുകൾ ഓൺലൈൻ വഴിയാക്കിയപ്പോൾ നീലേശ്വര൦ പാലായി ഗവഃ എൽ.പി സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ നേതൃത്വത്തില്‍ ടെലിവിഷൻ നല്കി. ചടങ്ങിൽ എലൈററ് പ്രസിഡന്‍റ് അരുൺ പ്രഭു, സെക്രട്ടറി ധനേഷ്, ഭാരവാഹികളായ സുരേന്ദ്ര പൈ, ദിലീഷ്, മഹേഷ്,വിനീത്,ബാബു നീലേശ്വര൦ നഗരസഭ ആരോഗ്യ സ്ററാന്റി൦ഗ് കമ്മിററി ചെയർ പേഴ്സൺ ശ്രീമതി ലത, വാർഡ് കൌൺസിലർമാരായ ശ്രീജ, സതി, പാലായി സ്കൂളിലെ ഹെഡ്മാസ്ററര്‍ രാജീവൻ മാഷ്, സ്കൂള്‍ ടീച്ചർമാരായ ശ്രീജിത്ത് ,ബിന്ദു, നികേഷ്, പി.ടി.എ പ്രസിഡന്‍റ് രമേശൻ.കെ.വി എന്നിവർ പങ്കെടുത്തു.*
Live Cricket
Live Share Market