നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭ ഓഫിസിലേക്ക് നടന്ന അതിജിവനസമരം സംസ്ഥാന കമ്മറ്റി അംഗം പി. ദാമോദരൻ ഉഘാടനം ചെയ്തു
നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭ ഓഫിസിലേക്ക് നടന്ന അതിജിവനസമരം സംസ്ഥാന കമ്മറ്റി അംഗം പി. ദാമോദരൻ ഉഘാടനം ചെയ്തു
ഏരിയ സെക്രട്ടറി വി വി. ഉദയ കുമാർ സ്വാഗതം പറഞ്ഞു. ഏറിയ വൈസ് പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷനായി. രവി ആറ്റിപ്പിൽ, വി.വി. കരുണാകരൻ, പി യം.കുഞ്ഞിക്കോരൻ . ടി വി. ശിശുപാലൻ ആ ജ ശശി എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market