കുമ്മുറു നാടകസമിതി കാസർഗോഡ് വിശ്വമലയാള ഓൺലൈൻ കഥപറയൽ മത്സരം ഓഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ച് വരെ


കുമ്മുറു നാടകസമിതി കാസർഗോഡ് വിശ്വമലയാള ഓൺലൈൻ കഥപറയൽ മത്സരം ഓഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ച് വരെ നടത്തപ്പെടുന്നു. പഴയകാല കഥകളെ അയവിറക്കാനും പുതിയ കഥകളുടെ വേരുകൾ തേടിയുമുള്ള ഒരു യാത്രയാണിത്. മൂന്ന് വയസ്സ് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. കുമ്മുറു ആർട്സ് സൊസൈറ്റി കാസർകോട് ജില്ലയിലെ കലാ, സാഹിത്യ,നാടക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ച് പ്രവർത്തിക്കുന്നു. 2006മുതൽ പ്രവർത്തിക്കുന്ന കലാസമിതി നിരവധി പരിപാടികൾ വിവിധ വർഷങ്ങളിലായി നടത്തി വരുന്നു. കൊറോണയുടെ സാഹചര്യത്തിൽ കുട്ടികളിലെ കഥാകഥനപാഠവം പുറത്തുകൊണ്ടുവരുവാൻ ഉതകുന്ന “വരൂ നമുക്ക് കഥ പറയാം” എന്ന മത്സരം കുമ്മീറു യൂറ്റൂബ് ചാനലിൽ റിലീസ് ചെയ്യും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7902241163 ഹരീഷ് പള്ളാരം,

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close