പ്രശസ്ത സിനിമാ ചിത്രസംയോജകൻ ശ്രീ. നാരായണൻ ചെന്നെ സംവിധാനം നിർവ്വഹിച്ച ടെലിഫിലിം

പ്രശസ്ത സിനിമാ ചിത്രസംയോജകൻ ശ്രീ. നാരായണൻ ചെന്നെ സംവിധാനം നിർവ്വഹിച്ച ടെലിഫിലിം


‘സമർപ്പണം ‘ ആഗസ്ത് 5 ന് വൈകു. 4 മണിക്ക് പ്രശസ്ത സിനിമാ, കോമഡി താരം ശ്രീ ശിവദാസ് മട്ടന്നൂരിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. മനിയേരി ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ വിനോദ് മനിയേരി നിർമ്മാണവും , ഛായാഗ്രഹണവും നിർവ്വഹിച്ച ഈ ടെലിഫിലിമിന്റെ കഥയും തിരക്കഥയും ശ്രീ.കെ എൻ . മനോഹരന്റെതാണ് .
പ്രശസ്ത കവി ശ്രീ.രമേശൻ പൂന്തോടന്റെ വരികൾക്ക് രാജേഷ് തൃക്കരിപ്പൂർ സംഗീതം നല്കിയിരിക്കുന്നു. രാജേഷിനോടൊപ്പം മകൻ നിരുപം സായിയും ടെലിഫിലിമിൽ ഗാനങ്ങൾആലപിച്ചിരിക്കുന്നു. ശ്രീ.വിനോദ് സാരംഗം ആണ് ഓർക്കസ്ടേഷൻ കൈകാര്യം ചെയ്തിരിക്കുന്നത്.

കുമാർ പര്യാച്ചേരി, രമേശൻ പൂന്തോടൻ , ഉഷ പയ്യന്നൂർ, ലിസി ഇടയിലെക്കാട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close