പുരോഗമന കലാ സാഹിത്യ സംഘം നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രത വാരം സംഘടിപ്പിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിക്കുന്ന ജനജാഗ്രത വാരത്തിന്റെ ഭാഗമായി മടിക്കൈ അമ്പലത്തുകര യിൽ പുരോഗമന കലാ സാഹിത്യ സംഘം നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രത വാരം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എൻ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു ഏരിയാ സെക്രട്ടറി കെ സജീവൻ, കെ നാരായണൻ എന്നിവർ സംസാരിച്ചു വി ചന്തുഞ്ഞി അധ്യക്ഷത വഹിച്ച പരിപാടിയിൽ മടിക്കൈ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു
Live Cricket
Live Share Market