
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലാമി പള്ളി പുതിയ ബസ്റ്റാൻഡ്, പുതിയ കോട്ട, കോട്ടച്ചേരി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലായി നൂറോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ലയൺസ് ക്ലബ്ബിന്റെ ഹംഗർ റിലീഫ് പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണ പൊതികളുടെ വിതരണം നടന്നത്. ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എൻജിനീയർ എൻ.ആർ. പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രഞ്ജു മാരാർ അധ്യക്ഷതവഹിച്ചു. സി. ബാലകൃഷ്ണൻ, പ്രജീഷ് കൃഷ്ണ, കരിച്ചേരി രത്നാകരൻ, ശശിധരൻ നായർ എന്നിവർ സംസാരിച്ചു
Live Cricket
Live Share Market
+22°C
+23°C
+28°C
+24°C
+28°C
+26°C
+30°C
+23°C
+15°C
नई दिल्ली
राजस्थान
मध्य प्रदेश
उत्तर प्रदेश
कोलकाता
ओडिशा
महाराष्ट्र
बिहार
पंजाब