ദേശീയ അധ്യാപക ദിനത്തിൽ സി.പി.വി വിനോദ് കുമാർമാസ്റ്ററെ ആദരിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്.

ദേശീയ അധ്യാപക ദിനത്തിൽ സി.പി.വി വിനോദ് കുമാർമാസ്റ്ററെ ആദരിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്.


കാഞ്ഞങ്ങാട്: കാൻഫെഡ് സോഷ്യൽ ഫോറത്തിന്റെ പി എൻ പണിക്കർ സ്മാരക സാക്ഷരത അവാർഡ് നേടിയ വേലാശ്വരം ഗവൺമെന്റ് യുപി സ്കൂൾ പ്രധാന അദ്ധ്യാപകനും, കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് മെമ്പറുമായ സി പി. വി.വിനോദ് കുമാർ മാസ്റ്ററെ ദേശീയ അധ്യാപക ദിനത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി ടൗൺ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ആദരിച്ചു. റീജിയൻ ചെയർപേഴ്സൺ ഡോക്ടർ കൃഷ്ണകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജു മാരാർ അധ്യക്ഷതവഹിച്ചു.ചടങ്ങില്‍ ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ എഞ്ചിനീയര്‍ എന്‍.ആര്‍. പ്രശാന്ത്‌,സെക്രട്ടറി ലയണ്‍ പ്രജീഷ് കൃഷ്ണ, ഖജാൻജി ശശിധരൻ നായർ
ലയണ്‍ ബാബുരാജ്, ലയൺ രത്നാകരൻ കരിച്ചേരി എന്നിവര്‍ സംസാരിച്ചു. സി.പി.വി വിനോദ് കുമാർ മാസ്റ്റർ ആദരവിന് നന്ദി പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close