ആക്ഷൻ കൗൺസിലിൻ്റെയും , സമരസമിതിയുടെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് മേഖലാതല ഐക്യദാർഢ്യസദസ്സ് കാഞ്ഞങ്ങാട് പുതിയ കോട്ട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നു . FSE TO സംസ്ഥാന നേതാവ് കെ.സതീശൻ ഉദ്ഘാടനം ചെയ്തു.
ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു
കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുക ജനങ്ങളെയാകെ ബാധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കർഷകർ ജാതി മത രാഷ്ട്രീയ ഭേദമെന്യേ ഐക്യത്തോടെ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള ചുമതല രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കാകെയുണ്ട് ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിലിൻ്റെയും , സമരസമിതിയുടെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് മേഖലാതല ഐക്യദാർഢ്യസദസ്സ് കാഞ്ഞങ്ങാട് പുതിയ കോട്ട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നു . FSE TO സംസ്ഥാന നേതാവ് കെ.സതീശൻ ഉദ്ഘാടനം ചെയ്തു.
FSET0 ജില്ലാ സെക്രട്ടറി കെ.ഹരിദാസ് , സമരസമിതി നേതാവ് കെ.പ്രീത തുടങ്ങിയവർ സംസാരിച്ചു. മേഖലാ ചെയർമാൻ കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ കെ.വി.രാജേഷ് സ്വാഗതം പറഞ്ഞു
Live Cricket
Live Share Market