CPI(M) ചെറുവത്തൂർ ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് കയ്യൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി 2021 ഡിസംബർ 11 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ജനശക്തി ആലന്തട്ടയുടെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു
CPI(M) ചെറുവത്തൂർ ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് കയ്യൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി 2021 ഡിസംബർ 11 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ജനശക്തി ആലന്തട്ടയുടെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.
CPM കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം കെ പി വത്സലൻ വോളി നൈറ്റ് ഉദ്ഘാടനം ചെയ്യും. ജനശക്തി ആലന്തട്ട, തേജസ്വിനി ഞണ്ടാടി, രക്തസാക്ഷി കയ്യൂർ, ഇ കെ നായനാർ ക്ലബ്ബ് കയ്യൂർ, എ കെ ജി മയ്യൽ, റെഡ്സ്റ്റാർ മുഴക്കോം, യുവധാര അരയാലിൻകീഴിൽ, അഴീക്കോടൻ ചന്ദ്ര വയൽ എന്നീ ടീമുകൾ മാറ്റുരയ്ക്കും.
Live Cricket
Live Share Market