മണ്ണ് ദിനം ആഘോഷിച്ച് കുട്ടമത്തെ സീഡ് കുട്ടികൾ*

*മണ്ണ് ദിനം ആഘോഷിച്ച് കുട്ടമത്തെ സീഡ് കുട്ടികൾ*

ഡിസംബർ 5 അന്താരാഷ്ട്ര മണ്ണുദിനം ആഘോഷിച്ച് കുട്ടമത്തെ മാതൃഭൂമി സീഡ് അംഗങ്ങൾ. മണ്ണിൽ ഇറങ്ങാൻ മടിക്കുന്ന കുട്ടികൾക്ക് മാതൃകയാവുകയാണ് കുട്ടമത്തെ സീഡ് കുട്ടികൾ. മണ്ണുവാരികളിച്ചും, കുഴച്ചും ആസ്വദിച്ചുകൊണ്ട് മണ്ണുദിനം ആഘോഷിക്കുകയാണിവർ.മണ്ണുകൊണ്ട് ആശംസകൾ നേർന്നുള്ള വീഡിയോ , പോസ്റ്ററുകൾ , മണ്ണിന്റെ പ്രാധാന്യം ഉളവാക്കുന്ന പ്രഭാഷണങ്ങളും, ഗ്രൂപ്പുകളിൽ നിറഞ്ഞു. മണ്ണിനെ തൊട്ടും തലോടിയും കുട്ടികൾ വളരണമെന്ന സന്ദേശമാണ് ഇതിലൂടെ പുറം ലോകത്തിന് നൽകാൻ ഉദ്ദേശ്ക്കുന്നത് എന്ന് പ്രധാനധ്യാപകൻ ജയചന്ദ്രൻ. കെ പറഞ്ഞു. സീഡ് കോർഡിനേറ്റർ എം. മോഹനൻ, സീനിയർ അസിസ്റ്റന്റ് കെ കൃഷ്ണൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close