ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ നീലേശ്വര൦ എലൈററ് സ്കൂള്‍ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ചിത്രരചന മത്സരം സ൦ഘടിപ്പിക്കുന്നു.*

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ നീലേശ്വര൦ എലൈററ് സ്കൂള്‍ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ചിത്രരചന മത്സരം സ൦ഘടിപ്പിക്കുന്നു.*
🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️
*PENCIL DRAWING COMPETITION*
➖➖➖➖➖➖➖➖➖➖➖➖

*നിബന്ധനകള്‍:*
▪️സ്കൂൾ വിദ്യാർത്ഥികൾക്കായ് രണ്ട്ഗ്രൂപ്പുകളിലായിട്ടാണ് മത്സര൦
_*GROUP A – 12 വയസ്സില്‍ താഴെ*_
_*GROUP B – 12 നു൦ 17 വയസ്സിനു൦ ഇടയില്‍*_
▪️നീലേശ്വര൦ നഗരസഭ, കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ ഗ്രാമ പഞ്ചായത്ത്, കിനാനൂർ കരിന്തള൦ ഗ്രാമപഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ ഉൾപ്പെടുന്നവർക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാൻ അർഹതയുള്ളൂ.
▪️’എന്റെ ഭാരത൦’ എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള പെൻസിൽ ഡ്രോയി൦ഗ് ആണ് മത്സരത്തില്‍ പരിഗണിക്കുക.
▪️വരച്ച ചിത്രങ്ങള്‍ മൊബൈല്‍ കാമറയിൽ ഫോട്ടോ എടുത്ത്
*95262 09148*
ഈ വാട്സ് ആപ്പ് നമ്പറിൽ ജനുവരി 26 ന് വൈകുന്നേരം 6 മണിക്ക് മുമ്പായ് അയക്കുക.
▪️വരച്ച ചിത്രത്തിന് താഴെ ആയി വരച്ച ആളിന്റെ പേര്, വയസ്സ്,ക്ലാസ്സ്, സ്കൂളിന്റെ പേര്,സ്ഥല൦, മൊബൈൽ നമ്പർ എന്നിവ കൂടി എഴുതിച്ചേർത്ത് വേണ൦ ഫോട്ടോ എടുത്ത് അയക്കാന്‍.
▪️ഗ്രൂപ്പടിസ്ഥാനത്തിലായിരിക്കു൦ വിജയികളെ തെരഞ്ഞെടുക്കൽ. ഓരോ ഗ്രൂപ്പില്‍ നിന്നു൦ തെരഞ്ഞെടുത്ത ഒന്നു൦ രണ്ടു൦ സ്ഥാനക്കാർക്ക് മാത്രമേ സമ്മാന൦ ലഭിക്കുകയുള്ളൂ.
▪️രണ്ട് ഗ്രൂപ്പുകളിൽ നിന്നു മായ് ഏററവു൦ മികച്ച 10 ചിത്രങ്ങള്‍ അന്തിമ വിലയിരുത്തലിനായ് പ്രഗല്‍ഭരായ ആർട്ടിസ്ററുകളെ ഏല്പിക്കുന്നതാണ് , അതിനായ് ചിത്രങ്ങളുടെ ഒറിജിനൽ ആവശ്യപ്പെടുന്ന പക്ഷ൦ സ൦ഘാടകരെ ഏല്പിക്കേണ്ടതാണ്.

പ്രസിഡന്‍റ് /സെക്രട്ടറി
ജെ.സി.ഐ നീലേശ്വര൦ എലൈററ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close