സിഐടിയു,കർഷകത്തൊഴിലാളി,കർഷകസംഘംഎന്നീ തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽപ്രതിഷേധ ധർണ നടത്തി.
പ്രതിഷേധ ധർണ നടത്തി
കാഞ്ഞങ്ങാട്:-കേന്ദ്ര സർക്കാരിന്റെകർഷകതൊഴിലാളി ജനവിരുദ്ധ ബഡ്ജറ്റിൽനയങ്ങളിൽപ്രതിഷേധിച്ചും,ജനങ്ങളെസംരക്ഷിക്കുകരാജ്യത്തെ രക്ഷിക്കുകഎന്നീ മുദ്രാവാക്യമുയർത്തി മാർച്ച്28,29തീയതികളിൽ നടത്തുന്നപൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിന് ഭാഗമായി സിഐടിയു,കർഷകത്തൊഴിലാളി,കർഷകസംഘംഎന്നീ തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽപ്രതിഷേധ ധർണ നടത്തി.
കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ നടത്തിയകൂട്ടായ്മ കർഷക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർപള്ളി കൈ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ വി രാഘവൻ അധ്യക്ഷനായി. പി അപ്പുക്കുട്ടൻ,ബി ബാലകൃഷ്ണൻ,പി ദാമോദരൻ,വി സുകുമാരൻ,ടി കുട്ടൻഎന്നിവർ സംസാരിച്ചു
Live Cricket
Live Share Market