ലോക വനിത ദിനവുമായി ബന്ധപ്പെട്ട് ഒഴിഞ്ഞവളപ്പ് നായനാർ സ്മാരക വായനശാലയുടെ വനിതാ വേദിയുടെ ആഭിമുഘ്യത്തിൽ LP, UP, HS കുട്ടികൾക്കായി വനിതകളുടെ ലോകം എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി.

LP-ഒന്നാം സ്ഥാനം സഫ്തർ രാജ്, രണ്ടാം സ്ഥാനം ഇൻഷാൻ പ്രതീപ്, അൻവിത രാജേഷ്, UP ഒന്നാം സ്ഥാനം നീരജ്, രണ്ടാം സ്ഥാനം ഷിഘ, HS ഒന്നാം സ്ഥാനം തേജലക്ഷ്മി, രണ്ടാം സ്ഥാനം ശ്രീനന്ദ. വിജയികൾക്കുള്ള സമ്മാനം ഹോസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ ഷൈൻ കെ പി വിതരണം ചെയ്തു.
Live Cricket
Live Share Market