അണിചേരാം സ്ത്രീ പക്ഷ നവ കേരളത്തിനായി എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനത്തിൽ FSETO ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.
FSETO വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.
അണിചേരാം സ്ത്രീ പക്ഷ നവ കേരളത്തിനായി എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനത്തിൽ FSETO ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.
കെ.പി.ഗംഗാധരൻ അധ്യക്ഷനായി.Ngo യൂണിയൻ സംസ്ഥാന നിക്രട്ടറിയറ്റംഗം പി.വി. ഏലിയാമ്മ. കെ.എസ്.ടി.എ സംസ്ഥാന നിർവ്വാഹക സമിതിയംഗം സി.എം. മീനാകുമാരി , വി. ശോ ഭ, എൻ.കെ. ലസിത, ബിന്ദു മോൾ , കെ.രാഘവൻ എന്നിവർ സംസാരിച്ചു. കെ.ഹരിദാസ് സ്വാഗതം പറഞ്ഞു.
വനിതാ ദിനത്തിന്റെ ഭാഗമായി വീട്ടക ചർച്ച, സ്ഥാപനതല വനിതാ കൂട്ടായ്മ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Live Cricket
Live Share Market