രക്തസാക്ഷ്യം ഭാസ്കരകുമ്പള അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
രക്തസാക്ഷ്യം ഭാസ്കരകുമ്പള അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
വെള്ളിക്കോത്ത് :ഏപ്രിൽ 22 സ. ഭാസ്കര കുമ്പള രക്തസാക്ഷി ദിനത്തിന്റെ 25-വാർഷികാചാരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന രക്തസാക്ഷ്യം അനുസ്മരണ സദസ്സിന്റെ ജില്ലാ തല ഉത്ഘാടനം വെള്ളിക്കോത്ത് യൂണിറ്റിൽ നടന്നു.പരിപാടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി. ജെ. സജിത്ത് ഉത്ഘാടനം ചെയ്തു. അരുൺ വെള്ളിക്കോത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ്, ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്,വിജിന രാഘവൻ, ദീപുരാജ്, അജേഷ്. എ. വി,രാഹുൽ. കെ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിനീത് സ്വാഗതം പറഞ്ഞു.
Live Cricket
Live Share Market