കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ എസ് ടി എ) ദീർഘകാലത്തെ അധ്യാപക ജീവിതത്തിനുശേഷംവിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നല്കി . ഹോസ്ദുർഗ്ഗ്ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്നചടങ്ങ് സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിഅഡ്വ; കെ രാജ്മോഹൻ ഉദ്ഘാടനം .ചെയ്തു.
കെ എസ് ടി എ
യാത്രയയപ്പ് സമ്മേളനം നടത്തി
കാഞ്ഞങ്ങാട്:-കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ എസ് ടി എ) ദീർഘകാലത്തെ അധ്യാപക ജീവിതത്തിനുശേഷംവിരമിക്കുന്ന അധ്യാപകർക്ക്യാത്രയയപ്പ് നല്കി .
ഹോസ്ദുർഗ്ഗ്ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്നചടങ്ങ് സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിഅഡ്വ; കെ രാജ്മോഹൻ ഉദ്ഘാടനം .ചെയ്തു.
ഉപജില്ലാ പ്രസിഡണ്ട് വി.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
സംസ്ഥാന നിർവാഹകസമിതി അംഗം സി.എം മീനാകുമാരിഉപഹാരസമർപ്പണം നടത്തി.
ഉപജില്ലയിലെ വിവിധ സ്കൂളുകളിലുംസംഘടനയിലും സജീവ പ്രവർത്തകരായിരുന്ന35 അധ്യാപകർക്കാണ് .യാത്രയയപ്പ് നൽകിയത്. അത്
കെ വി രാജേഷ്, പിശ്രീകല,പി മോഹനൻ,കെ ലളിത,കമല പുതിയപുരയിൽ,കെ വി രാജൻ, രാജേഷ് സ്കറിയ, എ.സി.ബിന്ദുഎന്നിവർ സംസാരിച്ചു
ഉപജില്ലാ സെക്രട്ടറി പി.പി. ബാബുരാജ്സ്വാഗതവും ട്രഷറർ എം രമേശൻനന്ദിയും പറഞ്ഞു
Live Cricket
Live Share Market