കരിന്തളം: കിനാനൂർ – കരിന്തളം പഞ്ചായത്ത് വികസനസന സെമിനാർ കോയിത്തട്ട കുടുംബശ്രി ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി.

ആസൂത്രണ സമിതി സർക്കാർ നോമിനി സി.രാമചന്ദ്രൻ . ജില്ലാ പഞ്ചായത്ത് സ്ഥിരി സമിതി അധ്യക്ഷ കെ.ശ കുന്തള. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി. സ്ഥിരം സമിതി അധ്യക്ഷൻ പി.വി.ചന്ദ്രൻ. ഉമേശൻ വേളൂർ. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ . സി.എച്ച്.അബ്ദുൾ നാസർ . ഷൈജ മ്മ ബെന്നി . കെ.വി. അജിത് കുമാർ. എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ് സ്വാഗതവും വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത നന്ദിയും പറഞ്ഞു.
Live Cricket
Live Share Market