ജനാധിപത്യ മഹിളാ അസോസിയേഷൻകയ്യൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം cpim ഞണ്ടാടി ലോക്കൽക്കമ്മറ്റി ഓഫീസ് പരിസരത്ത് വച്ച് നടന്നു. AIDWA ജില്ലാ കമ്മറ്റി മെമ്പർ ചന്ദ്രമ്മ ടീച്ചർ ഉൽഘാടനം ചെയ്തു
ജനാധിപത്യ മഹിളാ അസോസിയേഷൻകയ്യൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം cpim ഞണ്ടാടി ലോക്കൽക്കമ്മറ്റി ഓഫീസ് പരിസരത്ത് വച്ച് നടന്നു. AIDWA ജില്ലാ കമ്മറ്റി മെമ്പർ ചന്ദ്രമ്മ ടീച്ചർ ഉൽഘാടനം ചെയ്ത
സമ്മേളനം സംഘാടക സമിതി ചെയർമാൻ ദിലീപ് തങ്കച്ചൻ സ്വാഗതവും വില്ലേജ് പ്രസിഡന്റ് ശ്രീന അദ്ധ്യക്ഷതയും സെക്രട്ടറി ലീല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. AIDWA ഏരിയ പ്രസിഡന്റ് P.പത്മിനി , ഏരിയ കമ്മറ്റി അംഗം കെ.വി ശോഭന എന്നിവർ സംസാരിച്ചു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓർമ്മ മരം വച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായിസമ്മേളന പ്രതിനിധികൾക്ക് നൽകി ഒരു കവുങ്ങിൻ തൈ വിതരണo ഏരിയ പ്രസിഡന്റ് നൽകി ഭാരവാഹികളായി പ്രസിഡന്റ് ശ്രീന ബി സെക്രട്ടറി ശാന്ത സി.വി എന്നിവരെ തെരെഞ്ഞെടുത്തു.
Live Cricket
Live Share Market