അംഗീകാര നിറവിൽ പിലിക്കോട് കർഷക ക്ഷേമ സംഘം*

*അംഗീകാര നിറവിൽ പിലിക്കോട് കർഷക ക്ഷേമ സംഘം

കാലിക്കടവ്: പിലിക്കോട് അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തെ പലവക സംഘങ്ങളിൽ ജില്ലയിലെ മികച്ച സംഘമായി തിരഞ്ഞെടുത്തു. ബാങ്കിംഗ് ഇടപാട് ,സ്വർണ്ണ പണയ വായ്പ, സ്വത്ത് വായ്പ , വീട് കെട്ടാനുളള വായ്പ, കൂടാതെ പൊതുജന സേവനത്തിനും മുൻതൂക്കം നൽകുന്നുണ്ട് കൺസ്യൂമർ സ്റ്റോർ, ഇലക്ട്രിക്കൽസ്, പ്ലംബിംഗ് & സാനിറ്ററി ഷോപ്പ്, പെയിന്റിങ് ഷോപ്പ്,സ്കൂൾ മാർക്കറ്റ്, ഓണം, വിഷു, ക്രിസ്മസ്,ബക്രീദ് തുടങ്ങിയ ഉത്സവകാല ചന്തകളും നടത്താറുണ്ട് . സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യവകുപ്പിന്റെ സഹായത്തോടെ പിലിക്കോട് പുതിയ കുളത്തിൽ ഒരേക്കർ സ്ഥലത്ത് മത്സ്യകൃഷിയും നടത്തുന്നുണ്ട്. പ്രളയം, കോവിഡ് തുടങ്ങിയ കാലത്തും സംഘത്തിന്റെ സഹായം നേരിട്ട് ജനങ്ങൾക്ക് ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവന നൽകി.
18 ജീവനക്കാരുള്ള സംഘത്തിൽ എൻ രവീന്ദ്രൻ പ്രസിഡന്റായും കെ ജയരാജൻ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close