
വി.കെ.പി.കെ.എച്ച്.എം.എം.ആർ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീന്റെ ആഭിമുഖ്യത്തിൽ തെളിമ പദ്ധതി ആരംഭിച്ചു
*തെളിമ പദ്ധതിക്ക് തുടക്കമായി*
പടന്ന: പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീന്റെ ആഭിമുഖ്യത്തിൽ തെളിമ പദ്ധതി ആരംഭിച്ചു
. അക്കാദമിക പിന്തുണ ഉറപ്പുവരുത്തിക്കൊണ്ട് വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാർഡ് മെമ്പർ ശ്രീ. പി. പവിത്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. ഇ.പി. പ്രകാശൻ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീ. സജീവ് വടവന്തൂർ, ശ്രീ. എ.എൻ. അശോക് കുമാർ, ശ്രീ. വി.സഞ്ജയ്, ശ്രീ.പി. സുധീഷ്, ശ്രീ. ടി. വിനീത്, ശ്രീമതി. കെ. ആരതി എന്നിവർ സംസാരിച്ചു. വളണ്ടിയർ ലീഡർ ഗൗരി ലക്ഷ്മി നന്ദി പറഞ്ഞു.
8-31-37-338-683×1024.jpg” alt=”” width=”683″ height=”1024″ class=”alignright size-large wp-image-8510″ />
Live Cricket
Live Share Market