ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാ പൂജയും വിഗ്രഹ പ്രദക്ഷിണവും നടന്നു.
ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാ പൂജയും വിഗ്രഹ പ്രദക്ഷിണവും നടന്നു.
കാഞ്ഞങ്ങാട്: കൊല്ലൂർ മൂകാംബിക ദേവി സങ്കൽപ്പമുള്ള ഹോസ്ദുർഗ്ഗ് രാജേശ്വരി മഠത്തിൽ മഹാപൂജ യും വിഗ്രഹ പ്രദക്ഷിണവും നടന്നു. സർവ്വാധികാരി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ നടന്ന പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.തുടർന്ന് അന്നദാനവും നടന്നു. ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ എല്ലാ വെള്ളിയാഴ്ചയും മഹാപൂജ നടക്കാറുണ്ട്. പൂജയോടനുബന്ധിച്ച് വിവിധ നേർച്ചകളും സമർപ്പണങ്ങളും തുലാഭാരവും നടത്തുന്നു.
Live Cricket
Live Share Market