
ലഹരി വിമുക്ത കേരളം എന്ന ആശയവുമായി കേരളമൊന്നാകെ അണിനിരക്കുമ്പോൾ അതിനോ ടൊപ്പംകാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളും ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന . ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ലഹരി വിമുക്ത കേരളം എന്ന ആശയവുമായി കേരളമൊന്നാകെ അണിനിരക്കുമ്പോൾ അതിനോ ടൊപ്പംകാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളും ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന . ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ പരിപാടിയുടെ
ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഭൂപേഷ് .കെ നിർവഹിച്ചു.
പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ എ പ്രകാശൻ ,ജാഗ്രത സമിതി അംഗം പി ബാലചന്ദ്രൻ , സീനിയർ അസിസ്റ്റന്റ് കെ.പി ബാബു, സ്റ്റാഫ് സെക്രട്ടറി കെ വി പത്മനാഭൻ , ആഘോഷ കമ്മറ്റി കമ്മറ്റി കൺവീനർ വി.കെ ഭാസ്കരൻ ,എസ് ആർ ജി കൺവീനർ കെ.ബേബി എന്നിവർ സംസാരിച്ചു. തുടർന്ന് എസ് പി സി അംഗങ്ങൾ നൃത്ത ശില്പവും സ്കിറ്റും അവതരിപ്പിച്ചു.
‘
Live Cricket
Live Share Market