![](https://raareedenewsplus.com/r3e/uploads/2023/04/IMG-20230422-WA0395-1-780x405.jpg)
തൂലികാ വായനശാലയിൽ വച്ച് നടന്ന കാവ്യസന്ധ്യ വായനാവെളിച്ചം പുസ്തകവിതരണവും ബാലവേദി പുനസംഘടനയും ഉദ്ഘാടനം നിർവഹിച്ച അനിൽ കല്യാണി പെരിങ്ങാര അഞ്ചു പുസ്തകങ്ങൾ വായനശാലയ്ക്ക് സമ്മാനിച്ചു.
തൂലികാ വായനശാലയിൽ വച്ച് നടന്ന കാവ്യസന്ധ്യ വായനാവെളിച്ചം പുസ്തകവിതരണവും ബാലവേദി പുനസംഘടനയും ഉദ്ഘാടനം നിർവഹിച്ച അനിൽ കല്യാണി പെരിങ്ങാര അഞ്ചു പുസ്തകങ്ങൾ വായനശാലയ്ക്ക് സമ്മാനിച്ചു.
22/04/2023 ന്ന് തൂലികാ വായനശാലയിൽ വച്ച് നടന്ന കാവ്യസന്ധ്യ വായനാവെളിച്ചം പുസ്തകവിതരണവും ബാലവേദി പുനസംഘടനയും ഉദ്ഘാടനം നിർവഹിച്ച അനിൽ കല്യാണി പെരിങ്ങാര അഞ്ചു പുസ്തകങ്ങൾ വായനശാലയ്ക്ക് സമ്മാനിച്ചു. പ്രസിഡണ്ട് പ്രസീതയുടെ അധ്യക്ഷതയിൽ സെക്രട്ടറി സജിത്ത് പി വി സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജയൻ ഉണ്യം വെളിച്ചം ആശംസ അറിയിച്ചു. ജോയിൻ സെക്രട്ടറി ശിവശങ്കർ കെ വി നന്ദി അറിയിച്ചു
Live Cricket
Live Share Market