ജനശക്തി സംസ്കരിക വേദി ആലന്തട്ട സമ്മർ ക്യാമ്പ് സമാപനവും sslc, plus 2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

sfi ജില്ലാ സെക്രട്ടറി എം.ടി സിദ്ധാർത്ഥൻ പരിപാടി ഉദ്ഘാടനം ചെയ്തു.കെ.വി കൃഷ്ണൻ മാസ്റ്റർ,ജയജിത്ത്,സുനീഷ്. പിവി,കയനി ബാലൻ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,ക്ലബ്ബ് ട്രഷറർ ജിതേഷ് സി. ടി നന്ദി രേഖപ്പെടുത്തി.ക്ലബ്ബ് പ്രസിഡന്റ് സുധീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close