Buero Report
-
Breaking News
എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക സ്കൂൾ പാചക തൊഴിലാളി യൂണിയൻ എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്തൊഴിലാളികളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നുംതൊഴിൽ സുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും നൽകാൻ തയ്യാറാകണമെന്നുംകാസർഗോഡ് ജില്ല സ്കൂൾ പാചക തൊഴിലാളി സിഐടിയു ജില്ലകൺ വെൻഷൻ .ആവശ്യപ്പെട്ടു
എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക സ്കൂൾ പാചക തൊഴിലാളി യൂണിയൻ എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്തൊഴിലാളികളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നുംതൊഴിൽ സുരക്ഷിതത്വവും…
Read More » -
Breaking News
വായനയുടെ പൂക്കാലമായി വായനാ മത്സരം. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി വായനാ മത്സരമൊരുക്കിയത്. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി വായനാ മത്സരത്തിൻ്റെ മുന്നോടിയായി എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു
തൃക്കരിപ്പൂർ: വായനയുടെ പൂക്കാലമായി വായനാ മത്സരം. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി വായനാ മത്സരമൊരുക്കിയത്.…
Read More » -
Breaking News
തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി.
തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി. കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന തൈകോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ രാവണീശ്വരം ഗവർമെൻ്റ്…
Read More » -
Breaking News
വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ പടന്ന കാവുന്തല ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ കാറ്റഗറി 2 ഒപ്പന മത്സരത്തിൽ ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ പടന്ന ഒന്നാം സ്ഥാനം സ്വന്തമാക്കി.
വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ പടന്ന കാവുന്തല ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ കാറ്റഗറി 2 ഒപ്പന മത്സരത്തിൽ ഐ.സി.ടി ഇംഗ്ലീഷ്…
Read More » -
Breaking News
ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”….
ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”…. നവംബർ പത്തിന് യാത്രാ ശ്രീ യുടെ നേതൃത്വത്തിൽ 75 പേരുമായി മൈസൂർ ഊട്ടി ആദ്യ യാത്ര ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയാകാൻ…
Read More » -
Breaking News
*ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു.
*ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു. 2022 ജൂലൈ, ആഗസ്ത്, സപ്ത൦ബർ മാസങ്ങളിലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ജെ.സി.ഐ നീലേശ്വര൦ എലൈററ്…
Read More » -
Breaking News
പാലായി. എ.എൽ.പി സ്കൂൾ കേരളപ്പിറവി ദിനം ആഘോഷിച്ചു.
പാലായി. എ.എൽ.പി സ്കൂൾ കേരളപ്പിറവി ദിനം ആഘോഷിച്ചു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരള ഗാനങ്ങൾ, പ്രതിജ്ഞ,ഫ്ലാഷ് മോബ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു . 2021…
Read More » -
Breaking News
കൊടക്കാട്: ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
ഫ്ളാഷ്മോബ് അവതരിപ്പിച്ചു. കൊടക്കാട്: ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ പിലിക്കോട് ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡുമായി സഹകരിച്ച് ലഹരി വിരുദ്ധ ചങ്ങല…
Read More » -
Breaking News
.തൃക്കരിപ്പൂർ അഗ്നിശമന രക്ഷാ നിലയത്തിൽ മലയാള ദിനാഘോഷവും മലയാള ഭാഷ വാരാചരണവും ഉദ്ഘാടനം വിനോദ് ആലംതട്ട നിർവഹിച്ചു
*ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല ഭാഷ, അത് ഒരു സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണെന്ന് വിനോദ് ആലന്തട്ട .തൃക്കരിപ്പൂർ അഗ്നിശമന രക്ഷാ നിലയത്തിൽ മലയാള ദിനാഘോഷവും മലയാള ഭാഷ വാരാചരണവും…
Read More » -
Breaking News
ഹോസ്ദുർഗ് ഉപജില്ലകലോത്സവം പോസ്റ്റർപ്രകാശനം ചെയ്തു
ഹോസ്ദുർഗ് ഉപജില്ലകലോത്സവം പോസ്റ്റർപ്രകാശനം ചെയ്തു കാഞ്ഞങ്ങാട്:- ഈമാസം8,9,14,15,16തീയതികളിൽകാഞ്ഞങ്ങാട് യു .ബി എം സി എ എൽ പി സ്കൂളിൽ വച്ച് നടക്കുന്നഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തി ന്റെപ്രചരണത്തിന്റെ ഭാഗമായുള്ളപോസ്റ്റർ…
Read More »