എൽ എസ് എസ് , യു എസ് എസ് , സംസ്കൃതം സ്കോളർഷിപ്പുകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കുട്ടികളെയും ; ജില്ലാ – ഉപജില്ലാതല മത്സരവിജയികളേയും അനുമോദിക്കാൻ ആലന്തട്ട യുപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം സംഘടിപ്പിച്ചു
ആലന്തട്ട :
എൽ എസ് എസ് , യു എസ് എസ് , സംസ്കൃതം സ്കോളർഷിപ്പുകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കുട്ടികളെയും ; ജില്ലാ – ഉപജില്ലാതല മത്സരവിജയികളേയും അനുമോദിക്കാൻ ആലന്തട്ട യുപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

– സ്കൂളിൽ ദീർഘകാലം അധ്യാപകനായി ജോലിചെയ്തിരുന്ന സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണദാസ് പലേരിക്ക് പി.ടി.എ സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർന്ന് പ്രീപ്രൈമറി – അംഗൻവാടി – സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടന്നു. സ്കൂൾ മികവുകൾ രക്ഷിതാക്കളുമായി പങ്കുവച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ. മധു അധ്യക്ഷത വഹിച്ചു.
കാസർഗോഡ് ജില്ലാ പ്രോജക്ട് കോഡിനേറ്റർ പി. രവീന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു .കൃഷ്ണദാസ് പലേരി വിജയികൾക്കുള്ള ഉപഹാരം നൽകി. ഹെഡ്മാസ്റ്റർ കെ വി വിനോദ് സ്വാഗതം പറഞ്ഞു. മദർ പി ടി എ പ്രസിഡണ്ട് ടി പ്രീത ആശംസ നേർന്ന് സംസാരിച്ചു . സ്റ്റാഫ്സെക്രട്ടറി കെ . സേതുമാധവൻ ചടങ്ങിന് നന്ദി അറിയിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close