ബാലസംഘം പ്രവർത്തകരുടെ കുടുംബസംഗമം : ബാലസംഘം ആദ്യകാല പ്രവർത്തകരുടെ കുട്ടായ്മ കോട്ടപ്പുറം ഹൗസ് ബോട്ടിൽ കുടുംബസംഗമത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ദേവിക രാജിന് സി സുരേശൻ ഉപഹാരം നൽകി

ബാലസംഘം പ്രവർത്തകരുടെ കുടുംബസംഗമം

ബാലസംഘം ആദ്യകാല പ്രവർത്തകരുടെ കുട്ടായ്മ കോട്ടപ്പുറം ഹൗസ് ബോട്ടിൽ കുടുംബസംഗമത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ദേവിക രാജിന് സി സുരേശൻ ഉപഹാരം നൽകി

കോട്ടപ്പുറം ഹൗസ് ബോട്ടിൽ ബാലസംഘം പഴയകാല പ്രവർത്തകരുടെ കുടുംബസംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങ
ളിലും ഫുൾ എ പ്ലസ് നേടിയ ബാലസംഘം മുൻ നീലേശ്വരം ഏരിയാസെ ക്രട്ടറി ഡോ. കെ വി രാജേഷിന്റെ മകൾ ദേവികരാജിനെ അനുമോദിച്ചു. ബാലസംഘം മുൻ ജില്ലാ പ്രസിഡൻ്റ് സി സുരേശൻ ഉപഹാരം നൽകി. എ വി സജേഷ് അധ്യക്ഷനായി. വി സജിത്ത്, ടി വിനോദ് എന്നിവർ സംസാരിച്ചു. ഒ വി പവിത്രൻ സ്വാഗതം പറഞ്ഞു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close