അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം സംഘാടക സമിതി രൂപീകരിച്ചു

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം

സംഘാടക സമിതി രൂപീകരിച്ചു
33 – മത് ഒളിമ്പിക്സ് കായിക മത്സരങ്ങൾ ജൂലൈ 26 ന് പാരിസിൽ വെച്ച് നടക്കുകയാണ്. അതിന് മുന്നോടിയായി ജൂൺ 23-ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കാൻ സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചിരിക്കുകയാണ്. ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ ജൂൺ 23-ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് വെച്ച് കൂട്ട ഓട്ടം സംഘടിപ്പിക്കുന്നു. 5000 പേർ കുട്ട ഓട്ടത്തിൽ അണിനിരക്കും.കൂട്ട ഓട്ടം വിജയിപ്പിക്കാൻ വേണ്ടിയുള്ള സംഘാടക സമിതിയോഗം കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ വെച്ച് നടന്നു.

യോഗം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ടി.വി ബാലൻ ഉൽഘാടനം ചെയ്തു. ഡോ. എം.കെ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം അച്ചുതൻ മാഷ് സ്വാഗതവും എം കുഞ്ഞഅബ്ദുള്ള നന്ദിയും പറഞ്ഞു.


ഭാരവാഹികൾ
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത സംഘാടക സമിതി ചെയർമാൻ.
ടി.വി ബാലൻ വർക്കിങ് ചെയർമാൻ
എം അച്ചുതൻ മാഷ് – ജനറൽ കൺവീനർ
ഡോ. എം.കെ രാജശേഖരൻ – കൺവീനർ

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close