
ഗൃഹസന്ദർശനത്തിന് പുതുമാതൃക
രാവണീശ്വരം ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ പി.ടി ഏ യുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞ് ഹെഡ് മാസ്റ്റർ മോഹനൻ മാഷിൻ്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി.ഓൺലൈൻ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതോടൊപ്പം കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ നേരിട്ടറിയുക എന്നതായിരുന്നു, സന്ദർശന’ത്തിൻ്റെ ലക്ഷ്യം
Live Cricket
Live Share Market