സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ മട്ടലായിയിൽ വായനാ ദിനം സമുചിതമായി ആലോഷിച്ചു
സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ മട്ടലായിയിൽ വായനാ ദിനം സമുചിതമായി ആലോഷിച്ചു
. കുട്ടികൾ അക്ഷരങ്ങളുടെയും വായനയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി. വായനാ ദിന പ്രതിജ്ഞ ചൊല്ലി. ഉച്ചക്ക് ശേഷം ഹെഡ് മിസ്ട്രസ് സിസ്റ്റർ തെരേസ ദേവസ്സിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലാസാഹിത്യ രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രീ വിനോദ് ആലന്തട്ട മുഖ്യാതിഥിയായി സംസാരിക്കുകയും. ശ്രീ പ്രവീൺ പ്രകാശ് ആശംസയർപ്പിക്കുകയും അദ്ധ്യാപികമാരായ അശ്വതി സ്വാഗതവും രതി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Live Cricket
Live Share Market