കാഞ്ഞങ്ങാട്: കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി തയ്യാറാക്കി നിത്യാനന്ദ യുവ ബ്രിഗേഡിയർ

കാഞ്ഞങ്ങാട്:
കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി തയ്യാറാക്കി

.നിത്യാനന്ദാ ശ്രമത്തിൽ എത്തുന്ന ഭക്തർക്കും
പൊതുജനങ്ങൾക്കുമാണ് നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി, ഉപ്പള കൊണ്ടാവൂർ നിത്യാനന്ദ യോഗാശ്രമത്തിൻ്റെയും സഹകരണത്തോടെ
ഔഷധകഞ്ഞി വിതരണംചെയ്തത് .ഔഷധ ഗുണങ്ങള്‍ ഏറെയുള്ള
നവരഅരി
വേവിച്ച പലതരം ആയുര്‍വേദ മരുന്നുകള്‍ പൊടിച്ചം അരച്ചുമാണ് കഞ്ഞിയിൽ ചോർത്താണ്
കഞ്ഞി തയ്യാറാക്കിയത്.പല തര ഇലകൾ കൊണ്ട് തയ്യാറാക്കിയ കറികളും തവിട്ട് കളയാത്തെ അരിയിൽ കൊണ്ടു യുണ്ടാക്കിയ ചോറും
പായസവും തയ്യാറാക്കിയിരുന്നു.
കഞ്ഞി വിതരണ ഉദ്ഘാടനം എച്ച്
പാണ്ഡുരംഗ പൈ നിർവ്വഹിച്ചു.
ഡോ. ഗോപിനാഥൻ കൊണ്ടാവൂർ ആശ്രമം, സമിതി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.രാമകൃഷ്ണൻ ,കെ.ജയദേവൻ ,സന്ദിപ് വൈദ്യർ ,ആർ രാധാകൃഷ്ണൻ ,പ്രകാശ് മഹേശ്വർ, ആശ്രമം സെക്രട്ടറി കെ.വി. ഗണേശൻ,
നിത്യാനന്ദ യുവ ബ്രിഗേഡിയർ പ്രസിഡൻ്റ്
എം ബൽരാജ് ,വൈസ് പ്രസിഡൻ്റ് കെ. പ്രമോദ്, പുണ്ഡലിംഗ് പൈ, കെ വി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഔഷധക്കഞ്ഞി കുടിക്കാൻ നൂറുകണക്കിന് ആൾക്കാർ ആശ്രമത്തിലേക്ക് എത്തിയിരുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close