ഓൺലൈൻ ക്ലാസ് ഉദ്ഘാടനം
ഇ.എം.എസ് വായനശാല ആലന്തട്ട
ഓണ്‍ലൈൻ ക്ലാസ് ഉദ്ഘടനം
ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് തങ്കച്ചൻ നിർവ്വഹിച്ചു .
സ്വാഗതം: കെ ബാലൻ
അധ്യക്ഷൻ: എ എം ബാലകൃഷ്ണൻ
പദ്ധതി വിശതീകരണം:പി രവീന്ദ്രൻ മാഷ്(SSK ജില്ലാ കോർഡിനേറ്റർ)
നന്ദി: എ എം ബാലകൃഷ്ണൻ നംബീശൻ
തമ്പാൻ, സുനീഷ്,രാജു,വിഷ്ണു, പ്രശാന്ത്, ജിഷ്ണു എന്നിവർ പങ്കെടുത്തു
കയ്യൂർ, ചീമേനി, ആലന്തട്ട സ്കൂളിലെ കുട്ടികൾ പങ്കെടുത്തു
Live Cricket
Live Share Market