ജീവൻവിദ്യ എൻട്രൻസ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ SSLC വിജയികൾക്കുള്ള അനുമോദനവും മോട്ടിഷേൻ ക്ലാസ്സും സംഘടിപ്പിച്ചു.
*ജീവൻവിദ്യ എൻട്രൻസ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ SSLC വിജയികൾക്കുള്ള അനുമോദനവും മോട്ടിഷേൻ ക്ലാസ്സും സംഘടിപ്പിച്ചു.
*
ചെറുവത്തൂർ, ജീവൻവിദ്യ എൻട്രൻസ് ഡിവിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.പ്രശസ്ത മോട്ടിവേഷൻ ട്രൈനർ അഭിഷാത് ഗുരുവായൂർ, ഡോ: ബോബി ജോസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച സ്ഥാപനത്തിലെ കുട്ടികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാധവൻ മണിയറ അനുമോദിച്ചു. പ്രിൻസിപ്പാൾ പ്രവീൺ പ്രകാശ് അധ്യക്ഷനായി. . ചടങ്ങിൽ മകേഷ് മണിയറ സ്വാഗതവും, ഭാനുപ്രതാപ് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market