ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കയ്യൂർ ഗവ.എൽ.പി സ്ക്കൂൾ പിടി എ കുട്ടികളുടെ വീട്ടിൽ പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ പി വത്സലൻ നിർവ്വഹിച്ചു.

ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കയ്യൂർ ഗവ.എൽ.പി സ്ക്കൂൾ പിടി എ കുട്ടികളുടെ വീട്ടിൽ പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ പി വത്സലൻ നിർവ്വഹിച്ചു.

ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കയ്യൂർ ഗവ.എൽ.പി സ്ക്കൂൾ പിടി എ കുട്ടികളുടെ വീട്ടിൽ പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുക്കുന്നു. പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ പി വത്സലൻ നിർവ്വഹിച്ചു. കയ്യൂർ ഉദയഗിരിയിലെ മയൂഖ നകുലൻ ,ആഷിത്ത് ഗോപാൽ എന്നീ കുട്ടി കളുടെ വീടാണ് വേദിയൊരുക്കിയത്. പി ടി എ പ്രസിഡണ്ട് കെ.സി സാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ശശിധരൻ വാർഡ് മെമ്പർ ശ്രീമതി പി.ലീല സ്റ്റാഫ് സെക്രട്ടറി വിനോദ് കുമാർ എൻകെ വികസന സമിതി ചെയർമാൻ എം രാജീവൻ മദർ പിടി എ പ്രസിഡണ്ട് ശ്രീമതി ലീന , ടി.ദാമോദരൻ എന്നിവർ സന്നിഹിതരായി. പ്രധാനധ്യാപിക സി.പകജാക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു.

കയ്യൂർ ഉദയഗിരിയിലെ മയൂഖ നകുലൻ ,ആഷിത്ത് ഗോപാൽ എന്നീ കുട്ടി കളുടെ വീടാണ് വേദിയൊരുക്കിയത്. പി ടി എ പ്രസിഡണ്ട് കെ.സി സാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ശശിധരൻ വാർഡ് മെമ്പർ ശ്രീമതി പി.ലീല സ്റ്റാഫ് സെക്രട്ടറി വിനോദ് കുമാർ എൻകെ വികസന സമിതി ചെയർമാൻ എം രാജീവൻ മദർ പിടി എ പ്രസിഡണ്ട് ശ്രീമതി ലീന , ടി.ദാമോദരൻ എന്നിവർ സന്നിഹിതരായി. പ്രധാനധ്യാപിക സി.പകജാക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close